Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പിഎസ്‌സി ക്രമക്കേട്; സർക്കാരിന് അന്വേഷിക്കാം,നിയമോപദേശം ലഭിച്ചു ,എസ്‌ഐടി രൂപീകരണത്തിനും ആലോചന

ഏറ്റവും പുതിയത്

പിഎസ്‌സി ക്രമക്കേട്; സർക്കാരിന് അന്വേഷിക്കാം,നിയമോപദേശം ലഭിച്ചു ,എസ്‌ഐടി രൂപീകരണത്തിനും ആലോചന

Jishitha Bigtv Jishitha Bigtv
July 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎസ്‌സി ക്രമക്കേട്; സർക്കാരിന് അന്വേഷിക്കാം,നിയമോപദേശം ലഭിച്ചു ,എസ്‌ഐടി രൂപീകരണത്തിനും ആലോചന
മൊഴികളും പി എസ് സിയിലെ രേഖകളും വിശദമായി പരിശോധിച്ച് ക്രമക്കേട് ബോധ്യപ്പെട്ടാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം നടത്താൻ സർക്കാർ നടപടി തുടങ്ങി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറണമോ, പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം എടുക്കും.

വിജിലൻസ് ഡയറക്ടർ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിഎസ്‌സിയിൽ നടന്നതായി ആരോപണമുള്ള മുഴുവൻ ക്രമക്കേടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കം.പി എസ് സി ക്രമക്കേടുകൾ അഴിമതി ആരോപണ അഴിമതി നിരോധന വകുപ്പിൽ പെടുത്തിയാണ് അന്വേഷണം

പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെങ്കിലും അവിടെ നടക്കുന്ന കുറ്റകൃത്യങ്ങളിലോ അഴിമതിയിലോ അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സമില്ലെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. കുറ്റകൃത്യം കണ്ടെത്തി പ്രോസിക്യൂഷന് അനുമതി നൽകേണ്ട സാഹചര്യം വന്നാൽ മാത്രമാണ് ഇക്കാര്യം സർക്കാരിനു മുൻപാകെ വരുക.നിലവിൽ സർക്കാരിന് ലഭിച്ച പരാതികളിൽ ചെയർമാന്റേയോ, ഏതെങ്കിലും അംഗത്തിന്റെയോ പേര് പറഞ്ഞുള്ള ആരോപണമില്ല. തിങ്കളാഴ്ച ചേർന്ന പി.എസ്.സി. യോഗം ആഭ്യന്തര അന്വേഷണ ചുമതല പരീക്ഷാ കൺട്രോളറിൽ നിന്നുമാറ്റി കമ്മിഷനിൽ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കാൻ തീരുമാനിച്ചു.പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കമ്മിഷനിൽ എത്തിയ അദേഹം ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. സർക്കാർ രൂപീകരിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽ അദ്ദേഹത്തെയും ഉൾപ്പെടുത്താനാണ് സാധ്യത.

Tags:

#director general of prosecution #psc irregularities
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap