Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം; രോഗികൾ വലയുന്നു

കേരളം

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം; രോഗികൾ വലയുന്നു

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം; രോഗികൾ വലയുന്നു
5000 ലേറെ രൂപയുടെ മരുന്ന് പുറത്ത് നിന്ന് വാങ്ങേണ്ടി വന്നതായി രോഗിയുടെ ബന്ധു ബിഗ് ടി വിയോട് പറഞ്ഞു

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം.മരുന്ന് കമ്പനികൾക്ക് കൊടുത്ത് തീർക്കാൻ വലിയ തുകയുടെ കുടിശ്ശികയുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ രൂക്ഷമായ മരുന്ന് ക്ഷാമമുണ്ടെന്ന റിപ്പോർട്ട് വരുന്നത്.ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് ആശുപത്രിയിൽ മരുന്നില്ലെങ്കിൽ ഫാർമസിയിൽ നിന്ന് മരുന്നില്ലെന്ന് പ്രിസ്ക്രിപ്ഷനിൽ സാക്ഷ്യപ്പെടുത്തി വാങ്ങാം. ശേഷം കാരുണ്യ ഫാർമസിയിൽ നിന്ന് സൗജന്യമായി വാങ്ങാം. എന്നാൽ കാരുണ്യയിലും മരുന്ന് സ്റ്റോക്കില്ലാതായതോടെ രോഗികൾ വലയുകയാണ്.

കുടിശ്ശിക കൊടുത്ത് തീർക്കാതെ മരുന്ന് വിതരണത്തിനില്ലെന്ന നിലപാടിലാണ് കമ്പനികൾ. ആരോഗ്യ വകുപ്പ് ഉടൻ ഇടപെടുമെന്നറിയിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.5000 ലേറെ രൂപയുടെ മരുന്ന് പുറത്ത് നിന്ന് വാങ്ങേണ്ടി വന്നതായി രോഗിയുടെ ബന്ധു ബിഗ് ടി വിയോട് പറഞ്ഞു. മരുന്നില്ലാതായതോടെ സാധാരണക്കാരായ രോഗികളാണ് വലയുകയാണ്

Tags:

#kozhikode beach general hospital #medicine shortage
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap