Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കാര്‍ഷിക സര്‍വകലാശാല വി.സി, ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

കേരളം

കാര്‍ഷിക സര്‍വകലാശാല വി.സി, ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Jishitha Bigtv Jishitha Bigtv
June 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാര്‍ഷിക സര്‍വകലാശാല വി.സി, ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം
വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ശ്രമം

കാർഷിക സർവകലാശാലാ വൈസ് ചാൻസിലർ സ്ഥാനത്തു നിന്ന് ബി.അശോകിനെ നീക്കാനും ബിജെപി അനുഭാവിയായ അധ്യാപകനെ നിയമിക്കാനും ലോക്ഭവന്റെ നീക്കം.താൽക്കാലിക വൈസ് ചാൻസിലറായ അശോകിന് പകരം,സർവകലാശാലയിൽ ഈയിടെ രൂപീകരിച്ച ബി.ജെ.പി അനുകൂല സംഘടനയിലെ അംഗവും  ഡോ:സജിത റാണിയെ നിയമിക്കാനാണ് നീക്കം നടക്കുന്നത്.എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അശോകിനെ വി.സിയായി നിയോഗിച്ചത്. യുജിസി ചട്ടമനുസരിച്ച് വി.സിയാകാൻ അധ്യാപന പരിചയം വേണമെന്നും അശോകിന് ആ യോഗ്യത ഇല്ലെന്നും അന്ന് പരാതി ഉയർന്നിരുന്നു.അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പരാതിയിൽ മുറുകെപ്പിടിച്ചപ്പോൾ കൃഷിമന്ത്രി പി.പ്രസാദ് അദ്ദേഹത്തെ കണ്ടു. തടസ്സം നിൽക്കരുതെന്ന പ്രസാദിന്റെ അഭ്യർഥനയിൽ ആരിഫ് അയഞ്ഞു. യുജിസി ചട്ടം ലംഘിച്ച് ഗവർണർ നിയമനം നടത്തിയാൽ അതു നിയമക്കുരുക്കാകും. അതിനാൽ അന്ന് നിയമനാധികാരം ഗവർണർ സർക്കാരിനു നൽകി.

ഈ വിഷയം കൂടി ചുണ്ടിക്കാട്ടിയാണ് സർവകലാശാലയിൽ ഈയിടെ രൂപീകരിച്ച ബിജെപി അനുകൂല സംഘടന നേതാവിനെ വിസിയാക്കാനുള്ള ലോക് ഭവൻ്റെ നീക്കം. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെയാണ് വിസി സ്ഥാനത്തേക്ക് പരിക്കാനുള്ള ഗർവർണറുടെ ഇടപെടൽ. ബിജെപി അധ്യാപക സംഘടനാ ഭാരവാഹിയായ ഡോ.ഡി.മാവൂത്തിനെ എംജി സർവകലാശാലയിൽ താൽക്കാലിക വി.സിയായി നിയമിച്ചത് ഏറെ വിവാദമായിരുന്നു. എംജി സർവകലാശാലയിൽ വി.സിയെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് സ്വന്തം നിലയിൽ അധികാരമുണ്ട്. എന്നാൽ കാർഷിക സർവകലാശാലാ നിയമം അനുസരിച്ചു വി.സിയെ നിയമിക്കുന്നതിനു മുൻപ് ഗവർണർ സർക്കാരുമായി കൂടിയാലോചിക്കണം. ഇതോടെ യുജിസി ചട്ടം ലംഘിച്ചാൽ നിയമക്കുരുക്ക് ആയേക്കാമെന്നാതിനാൽ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്താനാണ് ലോക്ഭവൻ്റെ തീരുമാനം. ഗവർണറുടെ ആവശ്യം സർക്കാർ അംഗീകരിക്കുമോ എന്നുള്ളതാണ് ഇനി നിർണായകം.

Tags:

#agricultural university #B Ashok #governor #vice chancellor
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഏറ്റവും പുതിയത്

വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി

ഏറ്റവും പുതിയത്

മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു

Recent Posts

  • അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
  • വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി
  • മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു
  • പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ
  • നവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap