ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു
ഡോ.ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് മുൻ തസ്തികയിൽ തിരികെ പ്രവേശിപ്പിച്ച് സര്‍ക്കാർ ഉത്തരവായി. ഇരുവർക്കും പഴയ വകുപ്പുകളിൻ തന്നെയാണ് നിയമനം എന്നതാണ് ശ്രദ്ധേയം. ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയിൽ തീരുമാനമെടുക്കാൻ സിവിൽ സർവീസ്…
