Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പിഎം ശ്രീ പദ്ധതിയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി‘പോസ്റ്റുമോർട്ടം ചെയ്യാത്ത ദുരൂഹ മരണങ്ങൾ’; പൊലീസിനെ വിമർശിച്ച് വാളയാർ സഹോദരിമാരുടെ കേസിലെ മൂന്നാം സാക്ഷി ജബ്ബാർഅതൃപ്തിക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജിസംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ വൈകിട്ട് 6നും 12നും ഇടയിൽ നിയന്ത്രണംപുനലൂർ എസ്എച്ച്ഒയ്ക്ക് മർദനം; പൊലീസ് സ്റ്റേഷനിൽ കയറി മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു ബോഡി ബിൽഡർ താരം ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവെയ്ക്കാൻ ഉത്തരവ്;നിയമനം റദ്ദാക്കുംകാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുംവിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നുജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടിഡെങ്കിപ്പനി വ്യാപനം;സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുംഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പിഎം ശ്രീ പദ്ധതിയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി

Merlin Bigtv Merlin Bigtv
June 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎം ശ്രീ പദ്ധതിയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി

യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ തുടരും. പാഠ്യപദ്ധതി, ഏതൊക്കെ സ്കൂളുകളിൽ പദ്ധതി നടപ്പാക്കണം എന്നിവയിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾക്കടക്കം മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി.

സർക്കാരുകൾ തമ്മിൽ ഒപ്പിട്ട പിഎം ശ്രീ കരാറിൽ നിന്ന് പിന്‍മാറുക എന്നത് നിയമപരമായി സാധ്യമല്ല. ഒപ്പിടുകയും അതിനുശേഷം ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നിയമപരമായ ബാധ്യതകളുള്ളതിനാൽ പദ്ധതിയിൽ തുടരും. എന്നാൽ സംസ്ഥാന താത്പര്യം ബലി കഴിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകളുമായും കൂടിയാലോചനകൾ നടത്തി. ഇതിനുശേഷമാണ് നാലംഗ മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയത്.

പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ട ശേഷം ആദ്യഘട്ടത്തിൽ 99 കോടി രൂപയും പിന്നീട് 106 കോടി രൂപയും കേന്ദ്ര ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെല്ലാം ശേഷം പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. മുൻ സർക്കാർ കത്തയച്ചു എന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പച്ചക്കള്ളം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതേ നിലപാട് ഇന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവർത്തിക്കുകയാണ് ചെയ്തത്.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നിർദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകിയാണ് കരാറിൽ ഒപ്പിട്ടത്.

Tags:

#BJP #fund #PM Shri #schools #students #UDF government #V Sivankutty
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

‘പോസ്റ്റുമോർട്ടം ചെയ്യാത്ത ദുരൂഹ മരണങ്ങൾ’; പൊലീസിനെ വിമർശിച്ച് വാളയാർ സഹോദരിമാരുടെ കേസിലെ മൂന്നാം സാക്ഷി ജബ്ബാർ

ഏറ്റവും പുതിയത്

അതൃപ്തിക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

ഏറ്റവും പുതിയത്

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ വൈകിട്ട് 6നും 12നും ഇടയിൽ നിയന്ത്രണം

Recent Posts

  • പിഎം ശ്രീ പദ്ധതിയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി
  • ‘പോസ്റ്റുമോർട്ടം ചെയ്യാത്ത ദുരൂഹ മരണങ്ങൾ’; പൊലീസിനെ വിമർശിച്ച് വാളയാർ സഹോദരിമാരുടെ കേസിലെ മൂന്നാം സാക്ഷി ജബ്ബാർ
  • അതൃപ്തിക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി
  • സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ വൈകിട്ട് 6നും 12നും ഇടയിൽ നിയന്ത്രണം
  • പുനലൂർ എസ്എച്ച്ഒയ്ക്ക് മർദനം; പൊലീസ് സ്റ്റേഷനിൽ കയറി മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap