Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എൽഡിഎഫ് സർക്കാർ തീർപ്പാക്കിയ വിജിലൻസ് കേസുകൾ പുനഃപരിശോധിക്കാൻ വനംവകുപ്പ്

ഏറ്റവും പുതിയത്

എൽഡിഎഫ് സർക്കാർ തീർപ്പാക്കിയ വിജിലൻസ് കേസുകൾ പുനഃപരിശോധിക്കാൻ വനംവകുപ്പ്

Merlin Bigtv Merlin Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
എൽഡിഎഫ് സർക്കാർ തീർപ്പാക്കിയ വിജിലൻസ് കേസുകൾ പുനഃപരിശോധിക്കാൻ വനംവകുപ്പ്

മുൻ സർക്കാർ അവസാനകാലത്ത് തീർപ്പാക്കിയ വിജിലൻസ് കേസുകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ച് വനംവകുപ്പ്. അഴിമതി കേസുകളിൽ ഉദ്യോഗസ്ഥർക്ക് ഒരു ഇളവും നൽകേണ്ടെന്നാണ് വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശം. ഉദ്യോഗസ്ഥർ സാമ്പത്തിക ആരോപണം നേരിട്ട ഫയലുകൾ വനംമന്ത്രിയുടെ ഓഫീസ് തിരിച്ചുവിളിച്ച് പരിശോധന തുടങ്ങി.

ഏപ്രിൽ 20 മുതൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പുവരെ അമ്പത് വിജിലൻസ് കേസുകളാണ് തീർപ്പാക്കിയത്. മിക്കവയും അതിഗുരുതര സ്വഭാവമുള്ളവയാണ്. ആര്യങ്കാവിൽ ഇല്ലാത്ത വാച്ചർമാർക്ക് പണം നൽകിയെന്ന പേരിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസ്, ഇതേ റേഞ്ചിൽ പ്രവൃത്തികൾ ടെൻഡർ ചെയ്ത കരാറുകാരന്റെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയ കേസ് എന്നിവ ഇതിൽപ്പെടും. ഈ സംഭവത്തിൽ 20 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെങ്കിലും ഏപ്രിൽ അവസാനം ഒത്തുതീർപ്പാക്കി. സാമ്പത്തിക ക്രമക്കേട് നടത്തിയ അസിസ്റ്റന്റ് കൺസർവേറ്ററെ കുറ്റവിമുക്തനാക്കിയതും ഇതേ കാലയളവിലാണ്.

കോന്നിയിൽ സർക്കാർ തേക്കിൻതോട്ടത്തിലെ തേക്ക് മുറിച്ചുകടത്തിയ കേസ് ഏപ്രിൽ 20ന് തീർപ്പാക്കി. ആറളത്ത് ബിപിഎൽ കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകിയതിലെ അഴിമതി തീർപ്പാക്കിയത് മെയ് രണ്ടിനാണ്. ഇതടക്കം 50 കേസുകളുടെയും ഫയലുകളുടെ പരിശോധന തുടങ്ങി. പരിശോധനയ്ക്ക് ശേഷം തീർപ്പാക്കിയ നടപടി വനംമന്ത്രി റദ്ദാക്കിയേക്കും. ഇവയുടെയൊക്കെ അന്വേഷണത്തിന് വനംവകുപ്പ് പുതിയ സംഘത്തെ നിയമിക്കാനും ആലോചിക്കുന്നുണ്ട്.

Tags:

#forest department #LDF government #review #Shibu baby john #vigilance cases
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap