Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിപ്പട്ടിക അട്ടിമറിച്ചതിൽ മുസ്ലീം ലീഗിൽ അമർഷം

ഏറ്റവും പുതിയത്

പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിപ്പട്ടിക അട്ടിമറിച്ചതിൽ മുസ്ലീം ലീഗിൽ അമർഷം

Merlin Bigtv Merlin Bigtv
June 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിപ്പട്ടിക അട്ടിമറിച്ചതിൽ മുസ്ലീം ലീഗിൽ അമർഷം

പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിപ്പട്ടിക അട്ടിമറിച്ചതിൽ മുസ്ലീം ലീഗിനകത്ത് അമർഷം രൂക്ഷം. മന്ത്രിമാർ സ്വന്തം നിലയ്ക്ക് നിയമനം നടത്തിയന്നാണ് വിമർശനം. പാർട്ടി നേതൃത്വം തയ്യാറാക്കിയ പട്ടിക കടലാസിൽ ഒതുങ്ങിയതോടെ ലീഗിനകത്ത് ഭിന്നതയും രൂക്ഷമാണ്.

മുസ്ലീമ ലീഗിന്റെ അഞ്ച് മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫിനെ സ്വന്തം നിലയ്ക്ക് തീരുമാനിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതൃത്വം ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചത്. ബന്ധു നിയമനങ്ങൾ അടക്കം ഒഴിവാക്കാനും സുതാര്യത ഉറപ്പ് വരുത്തുകയുമായിരുന്നു ലക്ഷ്യം. പാണക്കാട് റഷീദലി തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം എന്നിവർക്ക് ആയിരുന്നു ചുമതല. സമിതിക്ക് ലഭിച്ച അയ്യായിരത്തിൽ അധികം അപേക്ഷകൾ പരിഗണിച്ച് 150 പേരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. ഓരോ മന്ത്രിമാരും പട്ടികയിൽ നിന്ന് 15 പേരെ വീതം പരിഗണിക്കണമെന്നായിരുന്നു പാർട്ടി നൽകിയ നിർദേശം.

എന്നാൽ ഈ പട്ടിക കടലാസിൽ ഒതുങ്ങി എന്നാണ് ലീഗിനകത്തെ വിമർശനം. പട്ടിക വരുന്നതിന് മുമ്പ് തന്നെ സ്റ്റാഫ് നിയമനങ്ങളിൽ 90 ശതമാനവും പൂർത്തിയായി. പട്ടികയിൽ ഉൾപ്പെട്ട് നിയമനത്തിനായി തിരുവനന്തപുരത്ത് എത്തിയവർ പലരും നിരാശരായി മടങ്ങുകയും ചെയ്തു. ഇതോടെ പാർട്ടിയും മന്ത്രിമാരും രണ്ട് വഴിക്കെന്ന ആക്ഷേപം ലീഗിനകത്ത് ശക്തമായിട്ടുണ്ട്.

സമിതിയെ മറികടന്ന് നേതാക്കളുടെ ശുപാർശക്കത്തുമായി മന്ത്രിമാരെ നിരവധി പേർ സമീപിച്ചെന്നും ഇവരിൽ പലരെയും പരിഗണിക്കേണ്ടിവന്നു എന്നുമാണ് മന്ത്രിമാർ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നിർണായകം.

Tags:

#anger #ministers #muslim league #personnel staff appointment
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap