Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / നിലവിളക്ക് വിവാദത്തിൽ നിലപാടിലുറച്ച് സമസ്ത; വിഷയം വഷളാക്കാതെ മുസ്ലിം ലീഗ്

ഏറ്റവും പുതിയത്

നിലവിളക്ക് വിവാദത്തിൽ നിലപാടിലുറച്ച് സമസ്ത; വിഷയം വഷളാക്കാതെ മുസ്ലിം ലീഗ്

Merlin Bigtv Merlin Bigtv
June 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
നിലവിളക്ക് വിവാദത്തിൽ നിലപാടിലുറച്ച് സമസ്ത; വിഷയം വഷളാക്കാതെ മുസ്ലിം ലീഗ്

പേരാമ്പ്രയിലെ നിലവിളക്ക് വിവാദത്തിൽ നിലപാടിലുറച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വിശ്വാസത്തിൻ്റെ ഭാഗമായി വിളക്ക് കൊളുത്തൽ അനുവദനീയമല്ല. ലീഗിൻ്റെ മുൻഗാമികൾ കാണിച്ച മാതൃക ലീഗ് നേതാക്കൾ പിന്തുടരണമെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. അതേസമയം വിവാദം ചെറിയ കാര്യമാണെന്നും, അത് അതിന്റെ വഴിക്ക് പോകട്ടെ എന്നും മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു.

പേരാമ്പ്രയിലെ റസ്റ്റോറന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എംഎൽഎ ഫാത്തിമ തഹ്‌ലിയ കൊളുത്തിയ നിലവിളക്കിന്റെ തീ, വിവാദച്ചൂട് പിടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഫാത്തിമ തഹ്ലിയയെ തള്ളി സമസ്ത മുശാവറ പ്രസ്താവന ഇറക്കിയത്. സമസ്തയുടെ നിലപാടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുമ്പോഴും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. വിശ്വാസത്തിന്റെ ഭാഗമായ വിളക്ക് കൊളുത്തൽ തെറ്റെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. ലീഗിന്റെ മുൻഗാമികൾ കാണിച്ച മാതൃക ലീഗ് നേതാക്കൾ പിന്തുടരണം, മതവിധി പറയുന്നതിലൂടെ, സമുദായം പൊതുപരിപാടികൾ വിലക്കുന്നവരാണെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ഉമർ ഫൈസി ആരോപിച്ചു.

എന്നാൽ വിവാദം ചെറിയ കാര്യമാണെന്നായിരുന്നു മന്ത്രി എൻ ഷംസുദ്ദീന്റെ പ്രതികരണം. വിവാദത്തെക്കുറിച്ച് ഫാത്തിമ തഹ്ലിയയോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞ് മന്ത്രി ടി സിദ്ദിഖ് ഒഴിഞ്ഞുമാറി. വിഷയം വഷളാക്കേണ്ടതില്ല എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. വിഷയത്തിൽ ഇത് വരെ ഫാത്തിമ തഹ്ലിയയും പ്രതികരിച്ചിട്ടില്ല.

Tags:

#chandelier controversy #Fathima Thahiliya #muslim league #Samasta
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ

ഏറ്റവും പുതിയത്

നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു

ഏറ്റവും പുതിയത്

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി

Recent Posts

  • ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ
  • തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കം
  • വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു
  • നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു
  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap