Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ; 99 വോട്ടിന്റെ ഉജ്വല വിജയം

ഏറ്റവും പുതിയത്

ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ; 99 വോട്ടിന്റെ ഉജ്വല വിജയം

Merlin Bigtv Merlin Bigtv
June 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ; 99 വോട്ടിന്റെ ഉജ്വല വിജയം

മൂന്ന് പതിറ്റാണ്ടിന് ശേഷം കേരള നിയമസഭയ്ക്ക് ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ. 99 വോട്ടുകൾക്ക് ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവിന് തൊട്ടടുത്താണ് ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടം.

സഭയിൽ എത്താതിരുന്ന ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ, വോട്ട് രേഖപ്പെടുത്താതിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇവരുടെ വോട്ട് ഒഴികെ 99 വോട്ടുകളും ഷാനിമോൾ ഉസ്മാൻ സ്വന്തമാക്കി. എൽഡിഎഫിൽ നിന്ന് സഭയിൽ ഇന്ന് എത്താതിരുന്നത് സി കെ ഹരീന്ദ്രൻ എംഎൽഎ; ആ ഒന്ന് കുറച്ച് 34 വോട്ടുകളും മുഹമ്മദ് മുഹ്സിനും നേടി. ബിജെപി അംഗങ്ങൾ പൂർണമായും വിട്ടു നിന്നു. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഷാനിമോൾ ഉസ്മാന് സഹപ്രവർത്തകർ അഭിനന്ദനങ്ങൾ അറിയിച്ചു.

കെഎസ്‌യുവിലൂടെയാണ് ഷാനിമോൾ ഉസ്മാൻ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തിയത്. മഹിളാ കോൺഗ്രസിന്റെ മുൻ അധ്യക്ഷയായിരുന്നു. കെപിസിസി, എഐസിസി അംഗമായിരുന്നു. 2019ൽ അരൂരിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇത്തവണ 9,324 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരികെ പിടിച്ചു. 60 വയസുകാരിയായ ഷാനിമോൾ ഉസ്മാൻ, കേരള നിയമസഭയിലെ നാലാമത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ ആണ്. കെ ഒ ആയിഷ ഭായ്, എ നഫീസത്ത്‌ ബീവി, ഭാർഗവി തങ്കപ്പൻ എന്നിവരാണ് മുൻ വനിത ഡെപ്യൂട്ടി സ്പീക്കർമാർ.

Tags:

#aroor #assembly #Deputy Speaker #KSU #shanimol osman #UDF
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap