Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്; ബംഗാളിലെങ്ങും കനത്ത സുരക്ഷ

ഇന്ത്യ

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്; ബംഗാളിലെങ്ങും കനത്ത സുരക്ഷ

BigTV News Desk BigTV News Desk
April 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്; ബംഗാളിലെങ്ങും കനത്ത സുരക്ഷ
തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്; ബംഗാളിലെങ്ങും കനത്ത സുരക്ഷ

തമിഴ്നാട് നാളെ പോളിങ് ബുത്തിലേക്ക്. പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിലെ 152 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നാളെ നടക്കും. ബംഗാളിലെങ്ങും കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ ചതുഷ്കോണ മൽസരം നടക്കുന്ന നിരവധി മണ്ഡലങ്ങളുമുണ്ട്.

തമിഴ്നാട്ടിൽ ഓരോ മണ്ഡലത്തിലും സഖ്യങ്ങളേയും സ്വതന്ത്രരേയും തട്ടി നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. 14 പാർട്ടികളാണ് ഡിഎംകെ സഖ്യത്തിലുള്ളത്. 28 സീറ്റിൽ മൽസരിക്കുന്ന കോൺഗ്രസ് മുതൽ അഞ്ചുവീതം സീറ്റുകളിലുള്ള സിപിഐഎമ്മും സിപിഐഎയും പിന്നെ രണ്ടു സീറ്റിലുള്ള മുസ്ലിലീഗും ഒരു സീറ്റിൽ മൽസരിക്കുന്ന എസ് ഡി പി ഐയും. ഇവരെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്നു. എഐഎഡിഎംകെ മുന്നണിയിൽ 27 സീറ്റിൽ മൽസരിക്കുന്ന ബിജെപി മുതൽ ഒരു സീറ്റിൽ മൽസരിക്കുന്ന സിംഗർ തമിഴർ മുന്നേറ്റ കഴകം വരെ 16 പാർട്ടികൾ. നടൻ വിജയ് യുടെ ടിവികെ 233 സീറ്റിൽ ഒറ്റയ്ക്കു മൽസരിക്കുന്നു. ഇതിനു പുറമെ നാം തമിഴർ കക്ഷി 234 സീറ്റിലും ഒറ്റയ്ക്കു മൽസരിക്കുന്നുണ്ട്. ചില മണ്ഡലങ്ങളിലെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നു ഭിന്നമായി ചതുഷ്കോണ മൽസരമാണ്. ഡിഎംകെ വിരുദ്ധ വോട്ടുകൾ ഭിന്നിക്കും എന്നതിലാണ് സർക്കാരിന്‍റെ തുടർഭരണ പ്രതീക്ഷ.

പശ്ചിമബംഗാളിൽ ഏറ്റവും സംഘർഷഭരിതമായ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. കേന്ദ്രസേനയാണ് മിക്ക മണ്ഡലങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ തലേദനത്തിലും വിവാദങ്ങൾക്ക് കുറവില്ല. സൂററ്റിൽ നിന്ന് കൊൽക്കൊത്തയിലേക്ക് പ്രത്യേക സൌജന്യ ട്രെയിൻ ഓടിച്ച ബിജെപിക്ക് എതിരേ തൃണമൂൽ കോൺഗ്രസ് പരാതി നൽകി കഴിഞ്ഞു. ബംഗാളിൽ നിന്ന് സൂററ്റിലെത്തി ജോലിചെയ്യുന്ന തൊഴിലാളികൾക്ക് വോട്ട് ചെയ്യാൻ പോകുന്നതിനാണ് ബിജെപി പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തത്. കൊൽക്കൊത്തയിൽ ഇന്നലെ നാലുമണിക്കൂർ നേരമാണ് അമിത് ഷാ ബിജെപി പ്രവർത്തകർക്കൊപ്പം സ്ഥിതിഗതികൾ വിലയിരുത്തിയത്. മാരത്തൺ യോഗത്തിനു ശേഷം അമിത് ഷാ മറ്റൊന്നു കൂടി പ്രഖ്യാപിച്ചു. ഏപ്രിൽ 27ന് ശേഷം മാത്രമേ ബംഗാളിൽ നിന്നു മടങ്ങുന്നുള്ളൂ എന്നായിരുന്നു അത്. ഇതനുസരിച്ച് രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പ്രചാരണം തീരുന്ന ദിവസം വരെ അമിത് ഷാ ബംഗാളിൽ ഉണ്ടാകും. ബിജെപിയുടെ കാടടച്ചുള്ള പ്രചാരണം തുടരുന്നുണ്ടെങ്കിൽ മൂന്നിൽ രണ്ടു സീറ്റുകളിലും വിജയിക്കും എന്ന പ്രത്യാശയിലാണ് തൃണമൂൽ നേതൃത്വം.

Tags:

#election #Tamilnadu #West Bengal
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

ഇന്ത്യ

ടിനി ടോം സാമൂഹിക വിപത്ത്;നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അൻസിബ ഹസൻ

ഇന്ത്യ

മേപ്പാടി കാട്ടാന ആക്രമണം;തെരച്ചിൽ ആറാംദിവസത്തിലേക്ക്

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap