Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / 108 ആംബുലൻസിന്റെ ടെൻഡർ നടപടികളിൽ മാറ്റം; എമർജൻസി മെഡിക്കൽ ടെക്നീഷ്യന് നഴ്സിംഗ് യോഗ്യത നിർബന്ധമാക്കി

ഏറ്റവും പുതിയത്

108 ആംബുലൻസിന്റെ ടെൻഡർ നടപടികളിൽ മാറ്റം; എമർജൻസി മെഡിക്കൽ ടെക്നീഷ്യന് നഴ്സിംഗ് യോഗ്യത നിർബന്ധമാക്കി

Merlin Bigtv Merlin Bigtv
May 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
108 ആംബുലൻസിന്റെ ടെൻഡർ നടപടികളിൽ മാറ്റം; എമർജൻസി മെഡിക്കൽ ടെക്നീഷ്യന് നഴ്സിംഗ് യോഗ്യത നിർബന്ധമാക്കി

108 ആംബുലൻസിന്റെ ടെൻഡർ നടപടികളിൽ മാറ്റം വരുത്താൻ ആരോഗ്യ വകുപ്പ്. നഴ്സിംഗ് യോഗ്യതയുള്ളവർക്ക് മാത്രമായിരിക്കും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിൽ നിയമനം നൽകുക. ആരോഗ്യമന്ത്രി കെ മുരളീധരൻ ജീവനക്കാരുമായും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതരുമായും ജി വി കെ അധികൃതരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.

ബിഗ് ടിവിയാണ് ആദ്യം വാർത്ത പുറത്തുവിട്ടത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് യോഗ്യത ആവശ്യമില്ലെന്നും ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു, ഇഎംടി കോഴ്സ് പാസായ ആർക്കും നിയമനം നൽകാം എന്നുമായിരുന്നു എൽഡിഎഫ് സർക്കാർ തയ്യാറാക്കിയ ടെൻഡറിലെ വ്യവസ്ഥ. ബിഗ് ടിവിയിൽ വാർത്ത വന്നതിന് പിന്നാലെ വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടു. തൊട്ടുപിന്നാലെ ജീവനക്കാർ സമര പ്രഖ്യാപനം നടത്തി. ഇതോടെയാണ് ആരോഗ്യവകുപ്പ് ചർച്ചയ്ക്ക് വിളിച്ചത്. ഇഎംടി നിയമനത്തിന് നഴ്സിംഗ് യോഗ്യത മാത്രം മതിയെന്ന സമരാനുകൂലികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. യോഗ്യതയുള്ള 40 വയസിന് മേൽ പ്രായമുള്ളവരെ ഫിറ്റ്നസിൻ്റെ അടിസ്ഥാനത്തിൽ നിയമിക്കാമെന്നും മന്ത്രി നിർദേശം നൽകി. ചർച്ചയിലെ തീരുമാനങ്ങൾ എഴുതി നൽകണമെന്ന് കമ്പനിയോട് ജീവനക്കാർ ആവശ്യപ്പെട്ടു.

Tags:

#108 ambulance #emergency medical technician #job #Nursing #qualification #tender
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap