Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പിണറായിക്കും എംവി ഗോവിന്ദനും രൂക്ഷ വിമർശനം; ‘കടക്ക് പുറത്ത്, ഡാഷ് മോനേ’ പ്രയോഗം തിരിച്ചടിയായി

കേരളം

പിണറായിക്കും എംവി ഗോവിന്ദനും രൂക്ഷ വിമർശനം; ‘കടക്ക് പുറത്ത്, ഡാഷ് മോനേ’ പ്രയോഗം തിരിച്ചടിയായി

BigTV News Desk BigTV News Desk
May 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിണറായിക്കും എംവി ഗോവിന്ദനും രൂക്ഷ വിമർശനം; ‘കടക്ക് പുറത്ത്, ഡാഷ് മോനേ’ പ്രയോഗം തിരിച്ചടിയായി

പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ പാലക്കാട്‌ ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ഡാഷ് മോനെ, കടക്ക് പുറത്ത് പ്രയോഗങ്ങൾ തിരിച്ചടിയായെന്ന് പ്രവർത്തകർ വിമർശിച്ചു. സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയും രംഗത്തെത്തി. പലയിടത്തും സിപിഐയെ മാറ്റിനിർത്തിയെന്നും യുഡിഎഫ് ട്രെൻഡ് അനുസരിച്ച് പ്രചാരണം നടത്തിയപ്പോൾ, എൽഡിഎഫ് പിണറായിയിൽ മാത്രം ഒതുങ്ങിയെന്നും ജില്ലാ കൗൺസിലിൽ പ്രവർത്തകർ അഭിപ്രായമുയർത്തി.

പാലക്കാട്‌ സിപിഐ ജില്ലാ കൗൺസിലിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നപ്പോൾ സിപിഐഎം ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ ആയിരുന്നു വിമർശനം. പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവിക്ക് ഇടയാക്കി. കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പരാമർശങ്ങൾ തിരിച്ചടിയായി. സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ ഒന്നും വ്യക്തതയില്ലെന്നും വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറാകാത്തത് ന്യൂനപക്ഷങ്ങളുടെ അതൃപ്തിക്ക് ഇടയാക്കിയെന്നും യോഗം വിലയിരുത്തി. പാലക്കാട് മണ്ഡലത്തിൽ വോട്ട് കുറഞ്ഞത് ഇതൊക്കെ കാരണമാണെന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ വിമര്‍ശിച്ചു. തിരുത്തി മുന്നോട്ട് പോകാൻ തയ്യാറായില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും അംഗങ്ങൾ ആഞ്ഞടിച്ചു.

അതിനിടെ സിപിഐഎമ്മിനെതിരെ സിപിഐ പാലക്കാട്‌ ജില്ലാ കൗൺസിലിലും വിമർശനം ഉണ്ടായി. പി സന്തോഷ് കുമാർ എംപി പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു വിമർശനം. സിപിഐഎം പലയിടത്തും സിപിഐയെ മാറ്റി നിർത്തി. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്തുതല കൺവെൻഷനുകളിൽ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ലെന്നും, യുഡിഫ് ട്രെൻഡ് അനുസരിച്ച് പ്രചാരണം നടത്തിയപ്പോൾ എൽഡിഎഫ് പിണറായിയിൽ മാത്രം ഒതുങ്ങി നിന്നെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. ദലിത്, പിന്നോക്ക വിഭാഗങ്ങൾ എൽഡിഎഫിനോട് അകന്നു. 64 ദലിത് സംഘടനകൾ എൽഡിഎഫിനെതിരെ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകൾ സർവ മേഖലയിലും എൽഡിഎഫിനെ ബാധിച്ചെന്നും യോഗം വിലയിരുത്തി.

Tags:

#CPIM #election #MV Govindan #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap