Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / യുഎസ് നടപടി തിരിച്ചടിയായി; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

ഏറ്റവും പുതിയത്

യുഎസ് നടപടി തിരിച്ചടിയായി; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

BigTV News Desk BigTV News Desk
April 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
യുഎസ് നടപടി തിരിച്ചടിയായി; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ
ജർമനി, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ ഉൾപ്പെടെ 40ലധികം പിന്തുണ ഈ നീക്കത്തിനുണ്ട്

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതോടെ യുഎസ്–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായി. സമാധാന ചർച്ചകൾക്ക് അനുകൂല സാഹചര്യമല്ല നിലവിലുള്ളതെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാതെ ഇനി ചർച്ചകളിൽ പങ്കെടുക്കില്ലെന്നതാണ് ടെഹ്റാന്റെ നിലപാട്.
രണ്ടാംഘട്ട ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസെയുടെ  നേതൃത്വത്തിലുള്ള സംഘം പാകിസ്താനിലേക്ക് എത്തുമെന്നായിരുന്നു മുമ്പത്തെ സൂചന. എന്നാൽ പുതിയ സാഹചര്യത്തിൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുകയാണ്. ഇസ്ലാമാബാദിൽ ചർച്ചകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, ചൈനയിൽ നിന്ന് ഇറാനിലെ ബാന്തർ അബ്ബാസ് തുറമുഖത്തേക്ക് പോവുകയായിരുന്ന ‘ടൗസ്ക’ എന്ന ചരക്കുകപ്പലാണ് അമേരിക്ക ഹോർമുസിനു സമീപം തടഞ്ഞത്. കപ്പൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനാൽ പിടിച്ചെടുത്തുവെന്നാണ് അമേരിക്കൻ വിശദീകരണം. സംഭവത്തിൽ ഇറാൻ ശക്തമായി പ്രതികരിച്ചു.
ഇതാദ്യമായാണ് ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക നേരിട്ട് പിടിച്ചെടുക്കുന്നത്. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ സമ്മർദ്ദം ഉയരുകയാണ്. കരാർ ഒപ്പിടാത്ത പക്ഷം കർശന നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ പാകിസ്താനും തുർക്കിയും ഈജിപ്തും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നു. എന്നാൽ ഹോർമുസ് മേഖലയിൽ അനിശ്ചിതത്വം തുടരുന്നതോടെ ആഗോള എണ്ണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തുകയാണ്. നിലവിൽ ബാരലിന് 94 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്.

Tags:

#Hormuz #Iran #us #war tensions
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി

ഏറ്റവും പുതിയത്

ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർ

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

Recent Posts

  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി
  • ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർ
  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap