Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ഡൽഹിയിൽ ഹൈ അലർട്ട്; ബിജെപി ആസ്ഥാനം ഉൾപ്പെടെ ഭീകരാക്രമണ ഭീഷണി

ഇന്ത്യ

ഡൽഹിയിൽ ഹൈ അലർട്ട്; ബിജെപി ആസ്ഥാനം ഉൾപ്പെടെ ഭീകരാക്രമണ ഭീഷണി

BigTV News Desk BigTV News Desk
May 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഡൽഹിയിൽ ഹൈ അലർട്ട്; ബിജെപി ആസ്ഥാനം ഉൾപ്പെടെ ഭീകരാക്രമണ ഭീഷണി
ഡൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ബിജെപി ആസ്ഥാനം ഉൾപ്പെടെ ലുട്യൻസ് മേഖലയിലെ സുരക്ഷ ശക്തമാക്കി

ഡൽഹിയിലെ സർക്കാർ സ്ഥാപനങ്ങൾക്കും രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും നേരെ ഭീകരാക്രമണ സാധ്യതയെന്ന ഇൻറലിജൻസ് വിവരത്തെ തുടർന്ന് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ലുട്യൻസ് ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ പൊലീസ് കനത്ത നിരീക്ഷണത്തിലാക്കി.
പാകിസ്ഥാൻ ബന്ധമുള്ള ഷെഹ്സാദ് ഭട്ടിയുടെ ശൃംഖലയിലെ ഒൻപത് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി വിവരം പുറത്തുവന്നത്. സമൂഹമാധ്യമങ്ങൾ വഴി ആളുകളെ ചേർത്ത് സുരക്ഷാസേനക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഉത്തരേന്ത്യയിലെയും ഡൽഹിയിലെയും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്താൻ നിർദേശം നൽകിയിരുന്നുവെന്ന് അഡീഷണൽ പൊലീസ് കമ്മിഷണർ പ്രമോദ് സിങ് കുശ്വാ അറിയിച്ചു. ചാവേർ ആക്രമണം, കാർ ബോംബ്, ഐഇഡി തുടങ്ങിയ സാധ്യതകളും സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്.

Tags:

#bjp office #delhi terror attack
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ഇന്ത്യ

ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ കൊലപാതകം; പ്രതികളായ ദമ്പതികൾ ബംഗാളിൽ അറസ്റ്റിൽ

ഇന്ത്യ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

Recent Posts

  • മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറി
  • ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ
  • തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കം
  • വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു
  • നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap