മാധ്യമ പ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു. 42 വയസ്സായിരുന്നു. അസുഖബാധിതനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യൻ വോളിബോൾ താരം മനു ജോസഫ് സഹോദരനാണ്. സംസ്കാരം നാളെ പയ്യാവൂരിൽ നടക്കും.
മാധ്യമ പ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു
