Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / വെനസ്വേലയിൽ രക്ഷാപ്രവർത്തനം; 140 ടൺ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസം കുടുങ്ങിക്കിടന്ന 43-ക്കാരനെ രക്ഷപ്പെടുത്തി

ലോകം

വെനസ്വേലയിൽ രക്ഷാപ്രവർത്തനം; 140 ടൺ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസം കുടുങ്ങിക്കിടന്ന 43-ക്കാരനെ രക്ഷപ്പെടുത്തി

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
വെനസ്വേലയിൽ രക്ഷാപ്രവർത്തനം; 140 ടൺ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസം കുടുങ്ങിക്കിടന്ന 43-ക്കാരനെ രക്ഷപ്പെടുത്തി
70 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഹെർനാൻ അൽബെർട്ടോ ഗിൽ ഫ്ലോറസിനെ പുറത്തെടുത്തത്

വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന് പിന്നാലെ തകർന്ന ഷോപ്പിങ് സെന്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസം കുടുങ്ങിക്കിടന്ന 43-കാരനായ സുരക്ഷാ ജീവനക്കാരനെ ജീവനോടെ രക്ഷപ്പെടുത്തി. ഹെർനാൻ അൽബെർട്ടോ ഗിൽ ഫ്ലോറസിനെ പുറത്തെടുക്കാൻ 100 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യമാണ് വിവിധ രാജ്യങ്ങളിലെ രക്ഷാസംഘങ്ങൾ ചേർന്ന് നടത്തിയത്. ഏകദേശം 140 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ രൂപപ്പെട്ട ചെറിയ വായു അറയാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്.

രക്ഷാപ്രവർത്തനത്തിനിടെ ചെറിയ ദ്വാരത്തിലൂടെ വെള്ളവും ഭക്ഷണവും എത്തിക്കുകയും ക്യാമറയുടെ സഹായത്തോടെ നിരന്തരം നിരീക്ഷിക്കുകയും ചെയ്തു. കനത്ത മഴയും തുടർചലനങ്ങളും ദൗത്യം കൂടുതൽ ദുഷ്കരമാക്കി.റിപ്പോർട്ടുകളനുസരിച്ച് ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 2,300-ലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. മേഖലയിൽ രക്ഷാദൗത്യം തുടരുകയാണ്.

 

Tags:

#urvivor Hernan Alberto Gil #venezuela earthquake
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ

ലോകം

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

ലോകം

പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap