പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?
കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലൊക്കെ നടപ്പാക്കിയ പിഎംശ്രീ കേരളത്തിൽ മാത്രമായി നടപ്പാക്കാതിരിക്കാൻ യുഡിഎഫിനു കഴിയുമോ എന്നാണ് ചോദ്യം പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ പെട്ടുകിടക്കുകയാണോ? പെട്ടോ എന്നു ചോദിച്ചാൽ പെട്ടു എന്നു തന്നെയാണ് ഉത്തരം.…
