എറണാകുളം ഞാറക്കലിൽ SI ഉൾപ്പെടെ പോലീസുകാർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
പ്രതികളെ 3 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട് എന്നും മുനമ്പം DYSP ജയകൃഷ്ണൻ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പിടിയിലായ ഗുണ്ടാ…
