Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബംവിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനംഎസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്സംസ്ഥാനത്ത് പുതിയ കായിക നിയമം ഉടൻ നടപ്പിലാകില്ലകൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്SMA രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ആശങ്കയറിയിച്ചു കൊണ്ട് ജൂലായ് 9 ന് ആരോഗ്യ മന്ത്രിക്കയച്ച കത്തും അവഗണിച്ചു.എറണാകുളം ഞാറക്കലിൽ SI ഉൾപ്പെടെ പോലീസുകാർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുയൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പടർന്ന് ജനകീയ പ്രതിഷേധങ്ങൾഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

ഏറ്റവും പുതിയത്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

Rakhi Bigtv Rakhi Bigtv
October 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ശസ്തക്രിയക്ക് ശേഷം ഹസീനക്ക് രക്തസ്രാവം ഉണ്ടായിട്ട് കെട്ടി വെക്കാൻ പോലും നഴ്സുമാരും ഡോക്ടർമാരും തയ്യാറായില്ലെന്ന് കുടുംബം. കുറ്റക്കാരായ ജീവനക്കാരെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായെന്ന് മന്ത്രി കെ മുരളീധരൻ ഇന്നലെ സമ്മതിച്ചിരുന്നു.

ഈ മാസം ഒന്നിനാണ് ഹസീന മരണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് ഹെർണിയ ശസ്തക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടക്കിയ യുവതി പിന്നീട് നിലവഷളായി മരണപ്പെടുകയായിരുന്നു. ആശുപത്രിക്കെതിരേ നേരത്തെ തന്നെ പരാതിപ്പെട്ട കുടുംബം ഗുരുതര ആരോപണം തുടർന്നു. ശക്തമായ പനി ഉണ്ടായിട്ടും ഡിസ്ചാർജ് ചെയ്തു. രക്തസ്രവം ഉണ്ടായിട്ട് കെട്ടിവയ്ക്കാൻ പോലും തയ്യാറായില്ല. പരിചരിച്ചത് പൂർണമായി ജൂനിയർ ഡോക്ടർമാർ.

തങ്ങൾക്കുണ്ടായ ദുരനുഭവം ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും ഹസീനയുടെ ബന്ധുക്കൾ. വീഴ്ച്ചയുണ്ടായെന്ന് മന്ത്രി സമ്മതിച്ചാൽ മാത്രം പോരാ, ആരോപണവിധേയരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടു.

രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിന്റെ പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ ചികിത്സയിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കോട്ടയത്ത്‌ നടന്ന ചടങ്ങിൽ മന്ത്രി പരസ്യമായി സമ്മതിക്കുകയും ചെയ്തു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹസീനയുടെ കുടുംബം.

 

Tags:

#Haseena Death #Kerala Health News #kottayam medical college #medical malpractice #medical negligence
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

ഏറ്റവും പുതിയത്

വിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം

ഏറ്റവും പുതിയത്

എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്

Recent Posts

  • എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം
  • വിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം
  • എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്
  • ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap