കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ശസ്തക്രിയക്ക് ശേഷം ഹസീനക്ക് രക്തസ്രാവം ഉണ്ടായിട്ട് കെട്ടി വെക്കാൻ പോലും നഴ്സുമാരും ഡോക്ടർമാരും തയ്യാറായില്ലെന്ന് കുടുംബം. കുറ്റക്കാരായ…
