Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബംവിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനംഎസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്സംസ്ഥാനത്ത് പുതിയ കായിക നിയമം ഉടൻ നടപ്പിലാകില്ലകൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്SMA രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ആശങ്കയറിയിച്ചു കൊണ്ട് ജൂലായ് 9 ന് ആരോഗ്യ മന്ത്രിക്കയച്ച കത്തും അവഗണിച്ചു.എറണാകുളം ഞാറക്കലിൽ SI ഉൾപ്പെടെ പോലീസുകാർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുയൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പടർന്ന് ജനകീയ പ്രതിഷേധങ്ങൾഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്

ഏറ്റവും പുതിയത്

എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്

Rakhi Bigtv Rakhi Bigtv
October 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്

എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന് രേഖ പുറത്തായി. ഒന്നരക്കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി സിപിഐഎമ്മിന് നാറ്റ്കോ സംഭാവന നൽകിയത്. ഇതേ കമ്പനിയിൽനിന്ന് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തും മരുന്നു വാങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം സമർപ്പിച്ച കണക്കുകൾ ബിഗ് ടിവിക്ക് ലഭിച്ചു.

കോൺഗ്രസിന് ഇലക്ടറൽ ബോണ്ട് നൽകിയതിന്റെ പ്രത്യുപകാരമായാണ് SMA രോഗികൾക്ക് നാറ്റ്കോ കമ്പനിയുടെ മരുന്ന് നൽകിയതെന്നായിരുന്നു സി.പി.ഐ.എമ്മിൻ്റെ ആരോപണം. എന്നാൽ പണം വാങ്ങിയത് കോൺഗ്രസ് മാത്രമല്ല ആരോപണമുന്നയിക്കുന്ന സിപിഐഎമ്മും വാങ്ങിയിട്ടുണ്ടെന്നതിന്റെ രേഖകൾ പുറത്ത് വന്നു. സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകളിലാണ് നാറ്റ്കോ ഫാർമ്മ ലിമിറ്റഡിന്റെ പേരും ഉൾപ്പെട്ടത്. രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഒന്നര കോടി രൂപ സിപിഐഎമ്മിന് നൽകി. 2023- 24 കാലയളവിൽ ഒരു കോടി രൂപ 3 ഗഡുക്കളയി നൽകി. 2024-25 കാലയളവിൽ 50 ലക്ഷം രൂപയും നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഇപ്പോഴും ഈ രേഖയുണ്ട്. എം എ ബേബിയാണ് രേഖ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖ കൈമാറിയത്. നാറ്റ്കോ കമ്പനിയെ കൂടി വിമർശിച്ചായിരുന്നു കഴിഞ്ഞദിവസം മുൻ ആരോഗ്യ മന്ത്രിമാർ മാധ്യമങ്ങളോട് സംസാരിച്ചത്. അതേ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന വിവരം പുറത്ത് വന്നതോടെ സി പി ഐ എമ്മും പ്രതിരോധത്തിലായി. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് KMSCL നാറ്റ്കോയിൽ നിന്ന് മരുന്ന് വാങ്ങിയ വിവരവും പുറത്ത് വന്നു. ടെക്നിക്കൽ കമ്മിറ്റി നാറ്റ്കോയിൽ നിന്ന് മരുന്ന് വാങ്ങാൻ അനുവാദം നൽകുന്നതും എൽ.ഡി.എഫിൻ്റെ കാലത്താണ്.

Tags:

#Electoral Bonds #kerala politics #Natco Pharma #Pharmaceutical Companies #Political Donations
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

ഏറ്റവും പുതിയത്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

ഏറ്റവും പുതിയത്

വിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം

Recent Posts

  • എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം
  • വിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം
  • എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്
  • ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap