എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്
എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന് രേഖ പുറത്തായി. ഒന്നരക്കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി സിപിഐഎമ്മിന് നാറ്റ്കോ സംഭാവന നൽകിയത്. ഇതേ കമ്പനിയിൽനിന്ന് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തും…
