ചേരാനല്ലൂർ വാഹനാപകടത്തിൽ കാറിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാൻ അന്വേഷണ സംഘം
പ്രതിയായ 17 വയസുകാരന്റെ യാത്രയുടെ CCTV ദൃശ്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്. അതേസമയം 17 വയസ്സുകാരൻ കാറുമായി അമിത വേഗതയിൽ യാത്ര ചെയ്യുന്ന CCTV ദൃശ്യങ്ങൾ പുറത്തുവന്നു. അപകട ദിവസം രാത്രി 1:37ന് വീട്ടിൽ നിന്ന്…
