വീണ്ടും അധികാരത്തിലേറാൻ കൈമെയ് മറന്ന് നെതന്യാഹു; ഭരണം തീരുമാനിക്കുന്നത് അറബ് പാർട്ടികൾ
ഇറാനെതിരേ വീണ്ടുമൊരു ആക്രമണം നടത്തി അധികാരത്തിൽ തുടരാനുള്ള വഴി നെതന്യാഹു കണ്ടെത്തുമെന്നു ഭയക്കുന്നവരും കുറവല്ല! ഗാസയിലൊഴുകിയ രക്തപ്പുഴയുടെ പേരിലും ബെഞ്ചമിൻ നെതന്യാഹുവിന് ഇസ്രായേലിൽ വീരപരിവേഷം കിട്ടിയില്ല. കഴിഞ്ഞുപോയ യുദ്ധത്തെ ആ ജനത മുഴുവനായും അംഗീകരിച്ചില്ല.…
