തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്
തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ചെന്നൈയിൽ വച്ചും ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. മാതൃ സഹോദരിക്കും ഭർത്താവിനും എതിരെ രണ്ടാമത്തെ കേസെടുത്ത് പോലീസ്. ആന്ധ്രയിൽ നിന്ന് പിടികൂടിയ പ്രതികളെ…
