മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം
CMRL കേസിൽ പിണറായി വിജയനെയ ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം അവസാനിപ്പിക്കാൻ ഇടപ്പെട്ട് KPCC. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം നൽകി. അതിനിടെ കോടതിയിൽ സർക്കാർ എടുത്ത നടപടിയെ വിമർശിച്ച്…
