‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?
അടൂർ പ്രകാശിന്റെ പ്രസ്താവനകൾക്കു പിന്നിലും കെ സി വേണുഗോപാൽ ആണെന്ന സംശയമാണ് കെ മുരളീധരൻ പരസ്യമായി പറയുന്നത്. അടൂർ പ്രകാശ് ആദ്യം വാർത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരേ സംസാരിക്കുന്നു. യുഡിഎഫ് കൺവീനറായ താൻ നിയമനങ്ങളൊന്നും…
