സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കാക്കനാട് ബസിടിച്ച് 28 വയസ്സുകാരിയായ യുവതി മരിച്ച സംഭവത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. പൊലീസിനെയോ നിയമത്തെയോ ഭയമില്ലാത്ത രീതിയിലാണ് ചിലർ വാഹനമോടിക്കുന്നത്. ഒരാഴ്ചയ്ക്കകം ബസ് ഡ്രൈവിങ്ങിൽ സമ്പൂർണ നിയന്ത്രണം ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം.…
