ചേരാനല്ലൂർ ബെൻസ് നരഹത്യക്കേസിൽ പതിനേഴുകാരന്റെ പിതാവായ ജഡ്ജിന്റെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത്
ചേരാനല്ലൂർ അപകടം നടന്ന് മിനിറ്റുകൾക്കകം ക്രൈംസീനിലെത്തിയ ജഡ്ജും ഭാര്യയും സ്ഥലത്ത് മണിക്കൂറുകളോളം ചെലവിട്ടു. മൊഴി നൽകാൻ മകന് നിർദേശം നൽകിയതിനൊപ്പം കാറിലെ ബോർഡടക്കം മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപണം. തുടർച്ചയായ രണ്ടാംദിവസവും…
