Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചേരാനല്ലൂർ ബെൻസ് നരഹത്യക്കേസിൽ പതിനേഴുകാരന്റെ പിതാവായ ജഡ്ജിന്റെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത്

ഏറ്റവും പുതിയത്

ചേരാനല്ലൂർ ബെൻസ് നരഹത്യക്കേസിൽ പതിനേഴുകാരന്റെ പിതാവായ ജഡ്ജിന്റെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത്

Rakhi Bigtv Rakhi Bigtv
October 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചേരാനല്ലൂർ ബെൻസ് നരഹത്യക്കേസിൽ പതിനേഴുകാരന്റെ പിതാവായ ജഡ്ജിന്റെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത്

 

ചേരാനല്ലൂർ അപകടം നടന്ന് മിനിറ്റുകൾക്കകം ക്രൈംസീനിലെത്തിയ ജഡ്ജും ഭാര്യയും സ്ഥലത്ത് മണിക്കൂറുകളോളം ചെലവിട്ടു. മൊഴി നൽകാൻ മകന് നിർദേശം നൽകിയതിനൊപ്പം കാറിലെ ബോർഡടക്കം മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപണം. തുടർച്ചയായ രണ്ടാംദിവസവും ജഡ്ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

അപകടത്തിന് പിന്നാലെ പതിനേഴുകാരൻ ആദ്യം വിളിച്ചത് പിതാവായ ജഡ്ജിനെയാണ്. പുലർച്ചെ 2.21ന് മറ്റൊരു കാറിൽ ജഡ്ജും ഭാര്യയും അപകടം നടന്ന സ്ഥലത്തെത്തി. പതിനഞ്ച് മിനിറ്റിനകം സ്ഥലത്തെത്തിയ ജഡ്ജ് മകനെ സുരക്ഷിതമായി തന്റെ കാറിലേക്ക് മാറ്റി. ശേഷം സുഹൃത്തിനെ വിളിച്ചുവരുത്തി. അപകടസ്ഥലത്ത് മറ്റൊരു കാർ എത്തിയെന്ന് ദൃക്സാക്ഷിയും വെളിപ്പെടുത്തി. ഡ്രൈവിങ് സീറ്റിൽ സ്ത്രീയായിരുന്നുവെന്നും കാറിന് പുറകിൽ ഒരു യുവാവ് മുഖംപൊത്തി കിടന്നിരുന്നുവെന്നും മൊഴി. ജയബാലകൃഷ്ണന്റെ സ്‌കൂട്ടറിന് സമീപമാണ് ഈ കാർ നിർത്തിയിരുന്നതെന്നും ദൃക്‌സാക്ഷി ബിഗ് ടിവിയോട് പറഞ്ഞു.

പുലർച്ചെ അഞ്ച് മണിവരെ ജഡ്ജ് അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നു. ഇതിനിടയിൽ എന്ത് സംഭവിച്ചുവെന്നതിലാണ് പൊലീസിന്റെ അന്വേഷണം. ബെൻസ് കാറിന്റെ മുന്നിലും പുറകിലുമുണ്ടായിരുന്ന ജില്ലാ ജഡ്‌ജെന്ന ബോർഡ് ഈ സമയമാണ് നീക്കം ചെയ്തതെന്നാണ് നിഗമനം. ഒപ്പം മകന് എന്ത് മൊഴി നൽകണമെന്ന് നിർദേശിച്ചുവെന്നാണ് നിഗമനം. കാർ കൊണ്ടുപോയത് വീട്ടുകാർ അറിയാതെയെന്ന മൊഴി കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നു. മഴകാരണം കാഴ്ചമറഞ്ഞുവെന്നും പതിനേഴുകാരന്റെ മൊഴിയിലുണ്ട്. യൂട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ചുവെന്നാണ് മറ്റൊരു മൊഴി. ഇത് ആസൂത്രിതമെന്നാണ് നിഗമനം. ചോദ്യം ചെയ്യലിൽ മകൻ ബെൻസ് കൊണ്ടുപോയത് രഹസ്യമായെന്നാണ് ജഡ്ജും മൊഴി നൽകിയത്. മൊഴികളിലെ ഈ സാമ്യവും സംശയത്തിന് ഇട നൽകുന്നു. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും ശേഖരിച്ച് ശേഷം ജഡ്ജിനെ വീണ്ടും ചോദ്യം ചെയ്യന്നത്. മകനെ രക്ഷിക്കാൻ എല്ലാവഴികളും ജഡ്ജ് പ്രയോജനപ്പെടുത്തുകയാണെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. അപകടം നടന്നതിന് പിന്നാലെ നടന്ന ഗൂഡാലോചനയിൽ സമഗ്ര അന്വേഷണംവേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags:

#17-Year-Old Driver #Cheranalloor Benz Homicide Case #Evidence Tampering Allegations #Judge Questioning #Road Accident Case
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

ഏറ്റവും പുതിയത്

പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും

Recent Posts

  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം
  • പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും
  • മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?
  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap