മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?
ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിക്കു പകരം സ്വകാര്യ വൈദ്യുതി വാങ്ങുന്നതോടെ സർചാർജ്ജ് പിന്നെയും ഉയരുമോ? കെ എസ് ഇ ബിക്കു മുന്നിൽ രണ്ടു സാധ്യതകൾ. ഒന്നുകിൽ ഹിമാചൽ പ്രദേശ് സർക്കാരിൻറെ വൈദ്യുതി വാങ്ങാം. യൂണിറ്റിന്…
