കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്
ഗൾഫ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്. 25,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 60,000 രൂപ വരെ ഉയർന്നു. അവധിക്ക് നാട്ടിലെത്തിയ പ്രവാസികളിൽ പലരുടെയും മടക്കയാത്ര പ്രതിസന്ധിയിലായി. വിമാന സർവീസുകൾ വെട്ടിക്കുറച്ചതോടെ സൗദിയിലേക്കുള്ള…
