പി.എസ്.സി പിരിച്ചുവിടൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് സമർപ്പിച്ച സബ്മിഷൻ തള്ളി
ഗവർണർക്കും രാഷ്ട്രപതിക്കും എതിരെ സബ്മിഷൻ അവതരിപ്പിക്കാൻ നിയമസഭയിൽ ചട്ടമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടിയിൽ മന്ത്രിസഭയിലും ഭിന്നാഭിപ്രായമുണ്ട്. പ്രതിപക്ഷ നേതാവിന്റെ അടിയന്തര സബ്മിഷന് റൂൾബുക്ക് ചൂണ്ടിക്കാണിച്ചാണ് സ്പീക്കർ അവതരണ അനുമതി…
