Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പി.എസ്.സി പിരിച്ചുവിടൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് സമർപ്പിച്ച സബ്മിഷൻ തള്ളി

ഏറ്റവും പുതിയത്

പി.എസ്.സി പിരിച്ചുവിടൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് സമർപ്പിച്ച സബ്മിഷൻ തള്ളി

Rakhi Bigtv Rakhi Bigtv
October 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.എസ്.സി പിരിച്ചുവിടൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് സമർപ്പിച്ച സബ്മിഷൻ തള്ളി

ഗവർണർക്കും രാഷ്ട്രപതിക്കും എതിരെ സബ്മിഷൻ അവതരിപ്പിക്കാൻ നിയമസഭയിൽ ചട്ടമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടിയിൽ മന്ത്രിസഭയിലും ഭിന്നാഭിപ്രായമുണ്ട്.
പ്രതിപക്ഷ നേതാവിന്റെ അടിയന്തര സബ്മിഷന് റൂൾബുക്ക് ചൂണ്ടിക്കാണിച്ചാണ് സ്പീക്കർ അവതരണ അനുമതി നിഷേധിച്ചത്. ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച കാര്യം പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു. അനുമതി നൽകിയാൽ സർക്കാരിന് കൃത്യമായ മറുപടിയുണ്ടെന്ന് മുഖ്യമന്ത്രി.പി.എസ്.സി അഴിമതിയിൽ സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നും അതുകൊണ്ടാണ് ഗവർണർ ചെയ്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തീരുമാനത്തിൽ മുൻ ഗവർണർക്കെതിരെ സിപിഐഎം നിലപാട് കടുപ്പിക്കുകയാണ്. എന്നാൽ മന്ത്രിസഭയിൽ ഇക്കാര്യത്തിൽ ഏക അഭിപ്രായമില്ല. ഗവർണറുടെ നടപടിയെ കെ മുരളീധരൻ അനുകൂലിച്ചപ്പോൾ എപി അനിൽകുമാർ രൂക്ഷമായി എതിർത്തു. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനം എന്നാണ് മന്ത്രിസഭയിലെ കൂടുതൽ മന്ത്രിമാരുടെയും അഭിപ്രായം. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല.

Tags:

#Governor Rajendra Vishwanath Arlekar #kerala politics #Kerala PSC #Pinarayi Vijayan #PSC Corruption #Rajeev Chandrasekhar #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

ഏറ്റവും പുതിയത്

പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും

Recent Posts

  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം
  • പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും
  • മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?
  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap