ആലപ്പുഴ പുറക്കാട് പ്ലസ് ടു വിദ്യാർത്ഥിയോടിച്ച സ്കൂട്ടർ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ അമ്പലപ്പുഴ പോലീസിന് വൻ വീഴ്ച
വണ്ടി ഓടിച്ചയാളുടെ പ്രായം എഫ്ഐആറിൽ തിരുത്തിയും യഥാർത്ഥ പ്രതിക്ക് പകരം മറ്റൊരു പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്നുമാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. എഫ്ഐആറിൽ തിരിമറി ചൂണ്ടിക്കാണിച്ച പരാതിക്കാരിയുടെ ഭർത്താവിനെ സ്റ്റേഷനു പുറത്താക്കിയതായും ആരോപണമുണ്ട്. ഗുരുതരമായി പരിക്കേറ്റ…
