വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനം
സംസ്ഥാനത്ത് വൈദ്യുത നിരക്കിൽ മാറ്റം വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5000 കോടി രൂപ നാലു വർഷം കൊണ്ട് സർചാർജിലൂടെ ഈടാക്കാനാണ് തീരുമാനം. തുക ഈടാക്കാനുള്ള താരീസ് നയം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ…
