കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്
പരാതിക്കാരനായ ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരെ ബലാൽസംഗത്തിന് കേസെടുത്ത് പൊലീസ്. മദ്യവും ലഹരിമരുന്നും നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. കേസെടുത്തതിന് പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രി പുറത്താക്കി. ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടറായിരുന്ന ജോൺസൺ…
