ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം
അപകടം നടക്കുന്ന സ്ഥലത്തെ CCTV ദൃശ്യങ്ങളും വാഹനങ്ങളിലെ ഡാഷ് ക്യാം ദൃശ്യങ്ങളും പരിശോധിക്കും.അപകട സ്ഥലത്തും ബെൻസ് കാർ പാർക്ക് ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തി. ചേരാനല്ലൂരിലെ അപകടത്തിന് മുൻപും ശേഷവും കടന്നുപ്പോയ വാഹങ്ങളുടെ…
