Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം

ഏറ്റവും പുതിയത്

ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം

Rakhi Bigtv Rakhi Bigtv
October 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം
പ്രതീകാത്മക ചിത്രം

അപകടം നടക്കുന്ന സ്ഥലത്തെ CCTV ദൃശ്യങ്ങളും വാഹനങ്ങളിലെ ഡാഷ് ക്യാം ദൃശ്യങ്ങളും പരിശോധിക്കും.അപകട സ്ഥലത്തും ബെൻസ് കാർ പാർക്ക്‌ ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തി.

ചേരാനല്ലൂരിലെ അപകടത്തിന് മുൻപും ശേഷവും കടന്നുപ്പോയ വാഹങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിനായി പ്രദേശത്തെ CCTV ക്യാമറ ദൃശ്യങ്ങൾ സംഘം ശേഖരിച്ചു. പ്രദേശത്തെ ടോൾ ബൂത്തിലെ CCTV ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. അപകട സമയം കടന്നുപ്പോയ വാഹനങ്ങളിലെ ഡാഷ് ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ശ്രമം. ഒപ്പം നഷ്ടപ്പെടാൻ സാധ്യതയുള്ള തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. അപകട സ്ഥലത്തും ബെൻസ് കാർ പാർക്ക്‌ ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ACP യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ട് എന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു. കേസിൽ ജഡ്‌ജിനെ ഉടനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ട എന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Tags:

#CCTV Footage #Cheranalloor Benz Case #Cheranalloor Hit and Run Case #Crime Branch Investigation #Dashcam Footage
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Posts

  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം
  • പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും
  • മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap