ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?
ആവാസ്, അതിഥി പോർട്ടലുകളിലെ രജിസ്ട്രേഷൻ വിവരങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ 35% മുതൽ 40% വരെ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് എന്നാണ്. മറ്റു സംസ്ഥാനങ്ങളിലേക്കു തൊഴിലിനു പോയവരെല്ലാം പശ്ചിമബംഗാളിലേക്കു തിരികെ ചെല്ലണം…
