2027-ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം എന്ന ലക്ഷ്യത്തോടെ കേരള പോലിസ് നടപ്പാക്കുന്ന ക്ലിക്ക് പദ്ധതിക്ക് തുടക്കമായി
കൊച്ചിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു. സിനിമ താരം മമ്മൂട്ടിയെ ക്യാംപെയ്നിന്റെ ക്യാപ്റ്റനായി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തി സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുക.…
