Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / 2027-ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം എന്ന ലക്ഷ്യത്തോടെ കേരള പോലിസ് നടപ്പാക്കുന്ന ക്ലിക്ക് പദ്ധതിക്ക്‌ തുടക്കമായി

ഇന്ത്യ

2027-ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം എന്ന ലക്ഷ്യത്തോടെ കേരള പോലിസ് നടപ്പാക്കുന്ന ക്ലിക്ക് പദ്ധതിക്ക്‌ തുടക്കമായി

Rakhi Bigtv Rakhi Bigtv
October 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
2027-ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം എന്ന ലക്ഷ്യത്തോടെ കേരള പോലിസ് നടപ്പാക്കുന്ന ക്ലിക്ക് പദ്ധതിക്ക്‌ തുടക്കമായി

കൊച്ചിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു. സിനിമ താരം മമ്മൂട്ടിയെ ക്യാംപെയ്‌നിന്റെ ക്യാപ്റ്റനായി രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചു.

ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തി സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുക. 2027-ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം എന്ന സാധ്യമാക്കുക. ക്ലിക്ക് പദ്ധതിയുടെ ലക്ഷ്യങ്ങൾ ചെറുതല്ല. കുട്ടികളെയും യുവാക്കളെയും വോളന്റിയർമാരാക്കി നടപ്പാക്കുന്ന പദ്ധതി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘടനം ചെയ്തു. സിനിമ നടൻ മമ്മൂട്ടിയും ‌പദ്ധതിയുടെ ഭാഗമാണ്. മമ്മൂട്ടിയെ ക്യാമ്പയിൻറെ ക്യാപ്റ്റനായി രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചു. ഡിജിറ്റൽ സുരക്ഷയെ കുറിച്ചുള്ള അറിവാണ് സൈബർ തട്ടിപ്പ് നേരിടാനുള്ള മികച്ച മാർഗം എന്ന് മമ്മൂട്ടി. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡിജിപി റവാഡ‌ ചന്ദ്രശേഖർ, എ.ഡി.ജി.പി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സൈബർ സേഫ്‌ വില്ലേജ്‌, സൈബർ റെസിലിയന്റ്‌ സെന്ററുകൾ, സൈബർ ക്യാപ്‌ടൻമാർ, സൈബർ ഫസ്‌റ്റ്‌ റെസ്‌പോണ്ടേഴ്‌സ്‌ എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

Tags:

#CLICK Project #Cyber Awareness Campaign #Cyber Crime Awareness #Cyber Resilient Kerala #Cyber Security #Digital Safety #Mammootty #Ramesh Chennithala
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഇന്ത്യ

സഹോദരൻ അയ്യപ്പൻ വാദിച്ച ഐക്യ കേരളം; ഉദയഭാനു വാദിച്ച വിശാല കേരളം!!!

ഇന്ത്യ

മദ്യപസംഘങ്ങൾ തമ്മിൽ തർക്കം; ഒളവണ്ണയിൽ യുവാവിനെ കുത്തിക്കൊന്നു

ഇന്ത്യ

വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്

Recent Posts

  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം
  • പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും
  • മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap