ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി. എഫ്ഐആർ റജിസ്ട്രർ ചെയ്തതിലടക്കം വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും ചട്ടങ്ങൾമറികടന്ന് ഇടപെട്ട ജഡ്ജിനെതിരെയും ഇന്ന് നടപടിയുണ്ടാകും. ചേരാനല്ലൂർ പൊലീസിന്റെ വീഴ്ച ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.…
