പി.പി.ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയിൽ നിന്ന് സിപിഐഎം നേതാക്കൾക്കും ദിവ്യയുടെ ബന്ധുക്കൾക്കും പണം
മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയിൽ നിന്ന് സിപിഐഎം നേതാക്കൾക്കും ദിവ്യയുടെ ബന്ധുക്കൾക്കും പണം. കമ്പനിയുടെ എംഡി പണം നൽകിയതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്.…
