Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തിമുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതിമൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യംകൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഇതര ജില്ല ബോട്ടുകൾ സർവീസ് അവസാനിപ്പിക്കാൻ ഉത്തരവ്യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി

ഏറ്റവും പുതിയത്

GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി

സർക്കാരിന്റെ അമിത സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബോർഡിലെ രണ്ട് ഡയറക്ടർമാർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചു.

ഹിമാചൽ പ്രദേശ് സർക്കാരിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയായ GNA എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അമിത സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വ്യക്തമാക്കി ബോർഡിലെ രണ്ട് ഡയറക്ടർമാർ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. നിലവിൽ ഫിനാൻസ് ഡയറക്ടർ മാത്രമാണ് KSEBയിലെ ഏക സ്ഥിരം ഡയറക്ടർ. ബാക്കി നാല് പേരും ചീഫ് എൻജിനീയർമാർക്ക് ഡയറക്ടറുടെ അധിക ചുമതല നൽകിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ ബോർഡ് പദവിയിൽ നിന്ന് മാറാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധി ഉടലെടുക്കുമെന്നാണ് ഡയറക്ടർമാർക്കിടയിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്. നിയമപരമായ ചട്ടങ്ങൾ ലംഘിച്ച് ഉത്തരവുകളിൽ ഒപ്പിടാൻ തയ്യാറല്ലെന്ന നിലപാടിലാണ് മുതിർന്ന ഉദ്യോഗസ്ഥർ. GNA വൈദ്യുതി കരാറുമായി ബന്ധപ്പെട്ട തർക്കം സർക്കാരും KSEB ഡയറക്ടർമാരും തമ്മിലുള്ള തുറന്ന പോരിലേക്കാണ് വഴിമാറുന്നത്.

Tags:

#Electricity Purchase Agreement #GNA Energy #GNA Power Deal #Kerala Electricity Board #Kerala Power Purchase #KSEB
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?

ഏറ്റവും പുതിയത്

കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്

ഏറ്റവും പുതിയത്

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Recent Posts

  • ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?
  • കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്
  • GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി
  • മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി
  • മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap