Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ:കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു; സർക്കാരിന് തിരിച്ചടി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ:കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു; സർക്കാരിന് തിരിച്ചടി

ഏറ്റവും പുതിയത്

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ:കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു; സർക്കാരിന് തിരിച്ചടി

Jishitha Bigtv Jishitha Bigtv
June 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ:കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു; സർക്കാരിന് തിരിച്ചടി
കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയത്

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. വിഷയത്തിൽ നിയമോപദേശം തേടി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഡോ:കെ ജെ റീന നൽകിയ ഹർജിയിലാണ് നടപടി. സ്ഥലംമാറ്റം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ കെ ജെ റീന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

പന്ത്രണ്ടാം തീയതി ആരോഗ്യവകുപ്പിറക്കിയ ഉത്തരവിൽ ഡോക്ടർ റീനയെ സ്ഥലം മാറ്റുന്നത് 15 ദിവസത്തെ അവധി അപേക്ഷിച്ചതിനാൽ ആണെന്ന് പറഞ്ഞിരുന്നു. അങ്ങനെ അപേക്ഷിച്ചിട്ടേ ഇല്ലെന്ന് ഡോക്ടർ റീന തെളിവുകൾ സഹിതം രംഗത്തുവന്നതോടെ സർക്കാർ ഉത്തരവ് തിരുത്തി. പതിനഞ്ചാം തീയതി പുതിയ ഉത്തരവിറക്കി ആ ഉത്തരവിൽ ഡോക്ടർ റീന ഡയറക്ടർ പദവിയിൽ മൂന്നുവർഷം പൂർത്തിയാക്കിയതാണെന്നും അതിനാൽ മാറ്റുകയാണെന്നും വ്യക്തമാക്കി. മാത്രവുമല്ല സർക്കാരുമായി സഹകരിക്കാത്തതാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന പരസ്യ നിലപാടും ആരോഗ്യ മന്ത്രി ആവർത്തിച്ചു. തൊരപ്പൻ പണിക്ക് കിട്ടിയ നടപടി ആണെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ നിലപാട്. ഇത് അടക്കം ചൂണ്ടിക്കാട്ടിയാണ് ഡോ റീന ഹർജി ഫയൽ ചെയ്തത്. ഇതിനൊപ്പം തന്നെ ഡോക്ടർ റീനയെ സ്ഥലം മാറ്റിയത് തരംതാഴ്ത്തലിന് തുല്യമായിട്ടും കണക്കാക്കിയിരുന്നു. ഡയറക്ടർ പദവിയിലുള്ള ഒരാൾക്ക് നൽകാൻ കഴിയുന്ന ഒന്നല്ല എറണാകുളം പബ്ലിക് ലബോറട്ടറിയിലെ ഡയറക്ടർ പദവി അതുകൊണ്ട് പുതിയ കേഡർ സൃഷ്ടിക്കുകയാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതെല്ലാം സർക്കാർ നടപടിക്ക് തിരിച്ചടിയായി.

Tags:

#dr KJ Reena #health department #K Muraleedharan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി

ഏറ്റവും പുതിയത്

മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു

ഏറ്റവും പുതിയത്

പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ

Recent Posts

  • വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി
  • മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു
  • പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ
  • നവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്
  • കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap