Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വിവാദച്ചുഴിയിൽ പ്ലീഡർ നിയമനം; സിപിഐ നേതാവും പ്ലീഡറുമായ പി ദീപ്തി രാജിവെച്ചു

ഏറ്റവും പുതിയത്

വിവാദച്ചുഴിയിൽ പ്ലീഡർ നിയമനം; സിപിഐ നേതാവും പ്ലീഡറുമായ പി ദീപ്തി രാജിവെച്ചു

Merlin Bigtv Merlin Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിവാദച്ചുഴിയിൽ പ്ലീഡർ നിയമനം; സിപിഐ നേതാവും പ്ലീഡറുമായ പി ദീപ്തി രാജിവെച്ചു

സർക്കാർ അഭിഭാഷകയായി വി ഡി സതീശൻ മന്ത്രിസഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവെച്ചു. പ്ലീഡർമാരുടെ നിയമനത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും വിവാദം പുകയുന്നതിനിടെ സിപിഐ രാജി ചോദിച്ചുവാങ്ങുകയായിരുന്നു. അദർ അജണ്ടകളുടെ വിഭാഗത്തിലാണ് ക്യാബിനറ്റിൽ അഭിഭാഷക നിയമനം കൊണ്ടുവന്നത്. കൃത്യമായ കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതി മന്ത്രിമാർക്കുമുണ്ട്. അതിനിടെ കെപിസിസിക്കും എഐസിസിക്കും ലോയേഴ്‌സ് കോൺഗ്രസ് പരാതി നൽകി.

നിയമനം പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങളും തലപൊക്കി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ സ്പെഷ്യൽ പ്ലീഡർ തസ്തികയിൽ നിയമിച്ചത് ആദ്യ തിരിച്ചടിയായി. പിന്നീട് രാജി ചോദിച്ചുവാങ്ങി തല ഊരിയതിന് പിന്നാലെ വി ഡി സതീശൻ സർക്കാരിന് അടുത്ത അടി. പട്ടികയിൽ ഉണ്ടായിരുന്ന സിപിഐ വനിതാ നേതാവിനോട് സിപിഐ തന്നെ രാജി ചോദിച്ചുവാങ്ങി. പാർട്ടി വേണോ പ്ലീഡർ സ്ഥാനം വേണോ എന്നുള്ള ചോദ്യത്തിനൊടുവിൽ ദീപ്തി പാർട്ടിക്ക് വില നൽകി രാജിവെക്കുകയായിരുന്നു. ദീപ്തിയേയും പ്രദീപിനെയും അടക്കം നിയമിക്കുന്നതിനെതിരെ ലോയേഴ്സ് കോൺഗ്രസ് ഒമ്പതാം തീയതി തന്നെ മുഖ്യമന്ത്രിക്കും കെപിസിസിക്കും എഐസിസിക്കും പരാതി നൽകിയിരുന്നു. എന്നാൽ അത് സർക്കാർ പൂർണമായും അവഗണിക്കുകയായിരുന്നു.

അതിനിടെ മന്ത്രിസഭയുടെ അദർ അജണ്ടകളുടെ വിഭാഗത്തിലാണ് പ്ലീഡർമാരുടെ നിയമനം കൊണ്ടുവന്നത്. പാർട്ടിയുമായോ മന്ത്രിസഭ അംഗങ്ങളുമായോ മുഖ്യമന്ത്രി കൂടിയാലോചന നടത്തിയിട്ടില്ല എന്നുള്ള അമർഷവും പാർട്ടിക്കും മന്ത്രിമാർക്കും ഉണ്ട്. തുടക്കത്തിൽ തന്നെ പാർട്ടിക്കും സർക്കാരിനുമേറ്റ കനത്ത തിരിച്ചടിയായാണ് മുതിർന്ന നേതാക്കൾ അടക്കം ഈ വിഷയത്തെ കാണുന്നത്.

Tags:

#appointment #controversy #Cpi #ministers #P Deepthi #pleaders #UDF #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap