Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Jishitha Bigtv Jishitha Bigtv
August 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി
നിലവിൽ ദേശീയ ദുരന്തനിവാരണ സേനയുടെ  30 അംഗസംഘം തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്

ശക്തമായ മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. നിലവിൽ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 199 കുടുംബങ്ങളിൽ നിന്നായി 702 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 143 കുട്ടികളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ചെങ്ങന്നൂർ താലൂക്കിലാണ്. ഇവിടെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളുണ്ട്.

സാഹചര്യം നേരിടാൻ എൻഡിആർഎഫിന്റെ പതിമൂന്നംഗ സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ ശക്തമായാൽ ഉടൻ തുറക്കാനാകുന്ന രീതിയിൽ ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിൽ 30 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.

ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും തുറന്നിട്ടുണ്ട്. കടലിലേക്കുള്ള ജലഒഴുക്ക് സുഗമമാക്കാൻ തോട്ടപ്പള്ളിയിൽ പൊഴി 150 മീറ്റർ വരെ മുറിച്ചു. അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ നാലെണ്ണം തുറന്നതോടൊപ്പം മണ്ണ് നീക്കം ചെയ്യുന്ന ജോലികളും ആരംഭിച്ചു.

അതേസമയം, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ രക്ഷാപ്രവർത്തനം ശക്തമാക്കാൻ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി എത്തി. വള്ളങ്ങൾ ടോറസ് ലോറികളിൽ എത്തിച്ച് തിരുവല്ല റവന്യൂ ടവറിൽ എത്തിച്ചു. അവിടെ എത്തിച്ച മൂന്ന് വള്ളങ്ങളിൽ രണ്ടെണ്ണം രക്ഷാപ്രവർത്തനത്തിനായി കോഴഞ്ചേരിയിലേക്ക് അയച്ചു. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്.

 

 

Tags:

#alappuzha #rain #releif camp
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തം; കുട്ടനാട്ടിൽ വെള്ളം കയറുന്നു, തീരദേശത്ത് കടൽക്ഷോഭം രൂക്ഷം

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap