Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

Jishitha Bigtv Jishitha Bigtv
August 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്
മത്സ്യത്തൊഴിലാളികൾ നേരിടുന്ന കനത്ത ചൂഷണത്തിൽ സർക്കാർ ഇടപെടണം എന്നാണ് മേഖലയിൽ നിന്നുള്ള ആവശ്യം

ഇൻഷുറൻസ് അടച്ചിട്ടും അർഹമായ ആനുകൂല്യം നിഷേധിക്കുന്നുവെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ. സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളികൾക്ക് അർഹതപ്പെട്ട ഇൻഷുറൻസ് നിഷേധിക്കുന്നുവെന്നാണ് ഓറിയന്റൽ ഇൻഷുറൻസിനെതിരായ പരാതി. സർക്കാരും മത്സ്യത്തൊഴിലാളികളും ചേർന്ന് വിഹിതം അടയ്ക്കുന്ന ഇൻഷുറൻസ് പദ്ധതിയിലാണ് കമ്പനിയുടെ കള്ളക്കളിയെന്നാണ് ആരോപണം.

വള്ളവും എൻജിനും അടക്കം ഇൻഷുർ ചെയ്തിട്ടും നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. എൻജിൻ തകർന്നിട്ടും ഇൻഷുറൻസ് നിഷേധിച്ച ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ബെൻസിയുടെ സംഭവം പുറത്തുവന്നതോടെയാണ് കൂടുതൽ മത്സ്യത്തൊഴിലാളികൾ സമാന ദുരനുഭവങ്ങൾ പങ്കുവെച്ചത്.

എൻജിൻ മാത്രം തകർന്നാൽ ഇൻഷുറൻസ് നൽകാനാകില്ലെന്നും വള്ളം കൂടി തകരണമെന്നുമാണ് കമ്പനി പ്രതിനിധിയുടെ വാദം. ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ബെൻസിയുടെ വള്ളമാണ് കടൽക്ഷോഭത്തിൽ തോട്ടപ്പള്ളി ഹാർബറിൽ വച്ച് എൻജിൻ നശിച്ചത്. പോലീസ് അനുകൂല റിപ്പോർട്ട് നൽകിയിട്ടും ഇൻഷുറൻസ് നിഷേധിച്ചെന്നാണ് പരാതി.

മത്സ്യത്തൊഴിലാളികളെ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കുന്നതിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഈ ചൂഷണം അംഗീകരിക്കാനാകില്ലെന്നും മേഖലയിൽ നിന്ന് കടുത്ത പ്രതിഷേധമുയരുമെന്നും മുന്നറിയിപ്പ്.

Tags:

#alappuzha #fisherman insurance #oriental insurance
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

ആലപ്പുഴ

കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തം; കുട്ടനാട്ടിൽ വെള്ളം കയറുന്നു, തീരദേശത്ത് കടൽക്ഷോഭം രൂക്ഷം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap