Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഒരു മാസം പൂർത്തിയാക്കി പ്രിയദർശിനി;യാത്ര ചെയ്ത് 1.87 കോടി സ്ത്രീകൾ,ഒരു മാസത്തിനിടെ കെഎസ്ആർടിസിക്ക് നഷ്ടം 75 കോടി

കേരളം

ഒരു മാസം പൂർത്തിയാക്കി പ്രിയദർശിനി;യാത്ര ചെയ്ത് 1.87 കോടി സ്ത്രീകൾ,ഒരു മാസത്തിനിടെ കെഎസ്ആർടിസിക്ക് നഷ്ടം 75 കോടി

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഒരു മാസം പൂർത്തിയാക്കി പ്രിയദർശിനി;യാത്ര ചെയ്ത് 1.87 കോടി സ്ത്രീകൾ,ഒരു മാസത്തിനിടെ കെഎസ്ആർടിസിക്ക് നഷ്ടം 75 കോടി
പ്രതിദിനം ശരാശരി 6.25 സ്ത്രീകൾ പ്രിയദർശനി ബസിൽ യാത്ര ചെയ്യുന്നുണ്ട്

സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വലിയ ജനപ്രീതി നേടിയതായി കണക്കുകൾ. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1.87 കോടി സ്ത്രീകൾ സൗജന്യ യാത്ര പ്രയോജനപ്പെടുത്തി. പ്രതിദിനം ശരാശരി 6.25 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ബസുകളിൽ പ്രിയദർശിനി പദ്ധതിയിലൂടെ യാത്ര ചെയ്യുന്നത്.

അതേസമയം, പദ്ധതി കെഎസ്ആർടിസിക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. പ്രതിദിനം ഏകദേശം 2.5 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഒരു മാസം കൊണ്ട് 75 കോടി രൂപയോളം കെഎസ്ആർടിസിക്ക് നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്.

ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതിക്ക് മികച്ച ജനസ്വീകാര്യത ലഭിച്ചതായി വ്യക്തമാക്കി. സ്വകാര്യ ബസ് മേഖലയിലെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ബിഗ് ടിവിയോട് പറഞ്ഞു.പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് ശേഷം വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പ്രയോജനക്കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. നിലവിൽ സംസ്ഥാനത്താകെ 3,125 ഓർഡിനറി കെഎസ്ആർടിസി ബസുകളാണ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്.

Tags:

#Cp john #KSRTC #Priyadarshini project
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap